പൃഥ്വിരാജും ബ്ലെസിയും ജോര്‍ദ്ദനില്‍ കുടുങ്ങി | Oneindia Malayalam

2020-04-01 4,204

ജോര്‍ദ്ദാനില്‍ വാദിറം മരുഭൂയില്‍ ചിത്രീകരണം തുടരുന്ന ആടുജീവിതം സിനിമ കൊവിഡ് 19 കര്‍ഫ്യൂവിനെ തുടര്‍ന്ന് നിര്‍ത്തിവച്ചു. കര്‍ഫ്യൂ കര്‍ശനമാക്കിയതിനെ തുടര്‍ന്ന് ഷൂട്ടിംഗ് അനുമതി റദ്ദാക്കുകയായിരുന്നു. തുടര്‍ന്ന് പൃഥ്വിരാജ് സുകുമാരനും ബ്ലെസിയും ഉള്‍പ്പെടെ 58 അംഗ സംഘം ഇവിടെ കുടുങ്ങി. ഇക്കാര്യം അറിയിച്ച് സംവിധായകന്‍ ബ്ലെസി ഫിലിം ചേംബറിന് കത്തയച്ചു